ഭൂചലനത്തിനിടെ ജയിൽ ചാടി വീട്ടിലെത്തിയ മകനെ തിരിച്ച് കൊണ്ടന്നാക്കി മാതാവ്. പാകിസ്ഥാനിലെ കറാച്ചി ജയിലിൽ നിന്ന് രക്ഷപ്പെട്ട മകനെയാണ് മാതാവ് തിരിച്ചേൽപ്പിച്ചത്. മോഷണക്കുറ്റത്തിനാണ് ഇവരുടെ മകൻ ജയിലിലായത്.…