കന്നഡ ഭാഷ തമിഴിൽനിന്നുണ്ടായതാണെന്ന നടൻ കമൽഹാസന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി. ആർക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ലെന്നും ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിൽ പ്രശ്നങ്ങൾ അവസാനിപ്പിക്കാമായിരുന്നുവെന്നും കോടതി പറഞ്ഞു.…
Read More »