എറണാകുളം കാലടി പാലത്തിലെ കുഴികൾ പൂർണമായും ടാർ ചെയ്തു. ഇതോടെ സ്വകാര്യ ബസുകൾ പാലം ബഹിഷ്കരിച്ച് നടത്തിയിരുന്ന സമരം പിൻവലിച്ചു. കുണ്ടും കുഴിയും മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്ന…