kakkayam dam
-
All Edition
ജലനിരപ്പ് ഉയർന്നു..കക്കയം ഡാമിൽ റെഡ് അലേര്‍ട്ട്..ഷട്ടറുകൾ തുറന്നേക്കും..ജാഗ്രത….
കോഴിക്കോട് കക്കയം ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലസംഭരണിയിലെ ജലനിരപ്പ് 757.50 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.ഡാമിലെ ജലനിരപ്പ് പരമാവധി ജലനിരപ്പായ 758.05 മീറ്ററില്‍…
Read More »