Journalist
-
Kerala
മാധ്യമപ്രവർത്തകൻ എംഎസ്എഫ് നേതാവും, തീവ്രവാദിയുമാണ്, അയാളെ ആരോ പറഞ്ഞയച്ചത് ; വെള്ളാപ്പള്ളി നടേശന്
വീണ്ടും മാധ്യമപ്രവർത്തകരോട് തട്ടിക്കയറി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചത് തനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും തന്റെ അനുഭവമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്നെ…
Read More »
