പ്രേക്ഷകരെ ആകാംക്ഷഭരിതമാക്കിയ 100 ദിവസങ്ങള്‍ക്ക് ഒടുവില്‍ ബിഗ് ബോസിന്റെ വിജയിയെ പ്രഖ്യാപിച്ചിരിക്കുന്നു. പ്രവചനങ്ങളിലെ സാധ്യതാപട്ടിക ശരിവയ്ക്കും വിധമായിരുന്നു ഷോയുടെ വിജയിയെ പ്രഖ്യാപിച്ചത്. മോഹൻലാല്‍ വീണ്ടും അവതാരകനായി എത്തിയ…