വിമാനത്താവളത്തിലെ ബാഗേജ് പരിശോധനയിൽ ഈ വട്ടം കസ്റ്റംസ് പിടിച്ചത് കഞ്ചാവോ മയക്കുമരുന്നോ അല്ല. അതിലും വിഷം കൂടിയ ഒരിനത്തിനെയാണ്. തായ്ലൻഡിൽ നിന്ന് മുംബൈയിലേക്ക് പറന്ന യാത്രക്കാരൻറെ ബാഗേജിൽ…