അമ്പലപ്പുഴ: മാവേലിക്കരയിൽ കാറിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾ സേവനത്തിനായി ആശുപത്രിയിലെത്തി. മാവേലിക്കര ജോയിൻ്റ് ആർ.ടി.ഒ എം.ജി.മനോജിൻ്റെ ഉത്തരവിനെ തുടർന്നാണ് 4 യുവാക്കളും സേവനത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ്…