Indian
-
All Edition
ഗാസയിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു..അപലപിച്ച് യുഎൻ സെക്രട്ടറി…
ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗാസയിൽ കൊല്ലപ്പെട്ടു.ഇദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം റാഫയിൽ വെച്ച് ആക്രമിക്കപ്പെടുകയായിരുന്നു.കൊല്ലപ്പെട്ടയാളുടെ ഐഡൻ്റിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല .മുൻ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്…
Read More »