പത്ത് ദിവസം നീളുന്ന അടിപൊളി യാത്രാ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ. പ്രസിദ്ധമായ ആരാധനാലയങ്ങളില്‍ കൂടിയുള്ള ഒരു തീര്‍ത്ഥാടന പാക്കേജാണ് യാത്രക്കാര്‍ക്കായി റെയില്‍വേ ഒരുക്കിയിരിക്കുന്നത്.അഷ്ടയാത്ര എന്നാണ് പാക്കേജിന് റെയില്‍വേ…