Idukki
-
ഇടുക്കിയില്‍ ആദിവാസി സ്ത്രീ വെട്ടേറ്റ് മരിച്ചു..ഭര്‍ത്താവ് കസ്റ്റഡിയില്‍….
ഇടുക്കി അടിമാലി പഞ്ചായത്തില്‍ ആദിവാസി യുവതിയെ കുടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി പഞ്ചായത്തിലെ അഞ്ചാം മൈല്‍ ആദിവാസി കുടിയില്‍ താമസിക്കുന്ന ബാലകൃഷ്ണന്റെ ഭാര്യ ജലജ (45)യാണ്…
Read More » -
ഓടി കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് അപകടം..ഒഴിവായത് വൻ ദുരന്തം….
ഇടുക്കി കല്ലാർ-മാങ്കുളം റോഡിൽ ഓടി കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി വീണു.മാങ്കുളം സ്വദേശികളുടെ കാറിന് മുകളിൽ ആണ് മരം വീണത്. വാഹനത്തിലുണ്ടായിരുന്ന കുഞ്ഞടക്കമുള്ളവർ പരിക്കുകൾ ഇല്ലാതെ…
Read More » -
വണ്ടി ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം..മദ്യപിച്ചെന്നാരോപിച്ച് പിന്നാലെയെത്തിയ സ്കൂൾ ബസ് ഡ്രൈവർ മർദിച്ചു..മധ്യവയസ്കന് ദാരുണാന്ത്യം….
ഇടുക്കി നെടുങ്കണ്ടത്ത് മദ്യപനെന്ന് തെറ്റിദ്ധരിച്ച് സ്കൂൾ ബസ് ഡ്രൈവർ മർദിച്ച മദ്യവയസ്കൻ മരിച്ചു. പാറത്തോട് രത്നം ഇല്ലം ഗാന്ധരൂപനാണ് (56) ചികിത്സയിലിരിക്കെ മരിച്ചത്. ജീപ്പ് ഓടിച്ച് വരികയായിരുന്ന…
Read More » -
കുമളിയിൽ കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു..ആത്മഹത്യ….
ഇടുക്കി കുമളിയില്‍ കാർ കത്തി മരിച്ചയാളെ തിരിച്ചറഞ്ഞു. കുമളി സ്വദേശി റോയി സെബാസ്റ്റ്യനാണ് മരിച്ചത്.റോയ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.ഇന്നലെ രാത്രി എട്ടരയോടെ അറുപ്പത്തിയാറാം…
Read More » -
ഫാക്ടറിയിലെ യന്ത്രത്തിൽ തല കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം….
ഇടുക്കി പട്ടുമലയിൽ തേയില ഫാക്ടറിയിലെ യന്ത്രത്തിൽ തല കുടുങ്ങി തൊഴിലാളി മരിച്ചു.പട്ടുമല സ്വദേശി രാജേഷ് (37 )ആണ് മരിച്ചത്.രാജേഷ് യന്ത്രം വൃത്തിയാക്കുന്നതിനിടെ തല അബദ്ധത്തിൽ കുടുങ്ങുകയായിരുന്നു.ഉടൻ തന്നെ…
Read More »