Hitachi machine
-
Kerala
പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചി മെഷീന് തീപിടിച്ചു; 1.5 ലക്ഷം രൂപയുടെ നാശനഷ്ടം
പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചി മെഷീന് തീപിടിച്ചു. നെട്ടയം, മലമുകൾ റോഡിൽ ബി .ടി ആർ നഗറിൽ ഇന്നലെയായിരുന്നു സംഭവം. കാടുപിടിച്ച സ്ഥലം വൃത്തിയാക്കുന്ന ജോലികൾ നടന്നുവരികയായിരുന്നു.ഇതിനിടെ മിനി…
Read More »
