gundas
-
ഒമാനിൽ പള്ളിയുടെ പരിസരത്ത് വെടിവയ്പ്പ്..നാല് പേർ കൊല്ലപ്പെട്ടു..നിരവധിപേർക്ക് പരുക്ക്….
ഒമാനിലെ വാദി കബീറിലെ പള്ളിയുടെ പരിസരത്ത് വെടിവയ്പ്പ്. സംഭവത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.നിലവിൽ സ്ഥിതിഗതികൾ പൂർണമായി നിയന്ത്രണ വിധേയമാണെന്നാണ് റോയൽ ഒമാൻ പൊലീസിന്റെ…
Read More »