ശരീരത്തിൽ ഒരേസമയം പരമാവധി സ്പൂണുകൾ ബാലൻസ് ചെയ്തുകൊണ്ട് ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടി ഇറാനിൽ നിന്നുള്ള ഒരാൾ. സ്വന്തം ലോക റെക്കോർഡ് തന്നെയാണ് ഇയാൾ തകർത്തിരിക്കുന്നത്.…