ഐസിസി വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കില്ല. ഗ്രീൻഫീൽഡിനെ ഒഴിവാക്കി ലോകകപ്പിനുള്ള അഞ്ച് വേദികൾ ഐസിസി പ്രഖ്യാപിച്ചു. നേരത്തേ, ഗ്രീൻഫീൽഡിൽ ലോകകപ്പ് നടക്കുമെന്ന റിപ്പോർട്ടുകൾ…