സീസണ് ഒന്‍പതാം വാരത്തിലേക്ക് കടക്കാന്‍ ഒരുങ്ങവെയാണ് പുതിയ എവിക്ഷന്. ഒന്‍പത് മത്സരാര്‍ഥികള്‍ ഇടംപിടിച്ച ജംബോ നോമിനേഷന് ലിസ്റ്റ് ആയിരുന്നു ഇത്തവണ. ക്യാപ്റ്റന്‍ സ്ഥാനത്തുള്ള റസ്മിനും പവര്‍ ടീമിലുള്ള…