Fire
-
പൊടിമില്ലിൽ വൻ തീപിടുത്തം.. യന്ത്രസാമഗ്രികൾ കത്തിനശിച്ചു..
തൃശൂർ പുതുക്കാട് പൊടിമില്ലിൽ വൻ തീപിടുത്തം. ദേശീയപാതയോരത്തെ പൊടി മിൽ കത്തിനശിച്ചു. ഇന്നലെ അർധ രാത്രിയോടെയായിരുന്നു മില്ലിൽ തീപിടുത്തം ഉണ്ടായത്. മൂന്നു യൂണിറ്റ് അഗ്നിരക്ഷാ സേന ഒന്നരമണിക്കൂറെടുത്താണ്…
Read More » -
കാട്ടുതീ.. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രായേൽ.. ആയിരക്കണക്കിന് ആളുകൾ…
ഇസ്രായേലിലെ ജറുസലേമിൽ ആളിപ്പടർന്ന കാട്ടുതീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. 24 മണിക്കൂറിനുള്ളിൽ ആയിരക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചത്. ഇസ്രായേലിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും വലിയ കാട്ടുതീയാണ് ജറുസലേമിന്റെ പ്രാന്തപ്രദേശങ്ങളിൽ…
Read More » -
അമ്പലപ്പുഴ കെഎസ്ഇബി ഓഫീസിന് സമീപം തീപിടുത്തം…
അമ്പലപ്പുഴ: കെഎസ്ഇബി ഓഫീസിന് സമീപം തീപിടുത്തം. കെഎസ്ഇബി യുടെ കേബിൾ കത്തി നശിച്ചു. ഫയർ ഫോഴ്സെത്തി തീയണച്ചു. കെഎസ്ഇബിയുടെ തെക്കുഭാഗത്തെ മൈതാനത്ത് തടിയിൽ നിർമിച്ച 2 ഡ്രമ്മുകളിലായാണ്…
Read More » -
കുണ്ടന്നൂരിൽ ഹോട്ടലിൽ വൻ തീപിടുത്തം… തീയണക്കാൻ തീവ്രശ്രമം….
എറണാകുളം കുണ്ടന്നൂരിൽ ഹോട്ടലിൽ വൻ തീപിടുത്തം. എംപയർ പ്ലാസ എന്ന ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത് .തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഹോട്ടലിന്റെ അടുക്കള ഭാഗത്ത് നിന്നും തീ…
Read More » -
വെള്ളായണി കായൽ തീരത്ത് തീപിടുത്തം..പതിനഞ്ച് ഏക്കറോളം സ്ഥലത്ത് തീ പടർന്നുപിടിച്ചു..
വെള്ളായണി കായൽ തീരത്ത് തീപിടിച്ചു. ഊക്കോട്, വെള്ളായണി ഭാഗത്ത് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. കായലിന് പുറത്തെ പോളകളും ഉണങ്ങിയ പുല്ലും…
Read More »