fire cracker eplosion
- 
	
	പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്നു വൻ സ്ഫോടനം….ജീപ്പ് പൂർണ്ണമായി കത്തിയമർന്നു….കോഴിക്കോട് നാദാപുരം മുടവന്തേരിയില്‍ ജീപ്പില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിക്കുന്നതിനിടെ ജീപ്പിലേക്ക് തീ പടര്‍ന്ന് സ്ഫോടനം. സ്ഫോടനത്തില്‍ ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് എല്‍ഡിഎഫ്… Read More »
