filim
-
All Edition
മോഹൻലാലിന് സ്ഥാനമില്ല..മമ്മൂട്ടി എത്രാമത്…
രാജ്യത്തൊട്ടാകെ ആരാധകരുള്ളവരാണ് തെന്നിന്ത്യൻ താരങ്ങളും. ബോളിവുഡിനെ അമ്പരപ്പിച്ചാണ് തെന്നിന്ത്യൻ സിനിമകള്‍ കളക്ഷനില്‍ നിലവില്‍ വൻ റെക്കോര്‍ഡുകള്‍ തിരുത്തുന്നതും. ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെ ഗൂഗിളില്‍ ട്രെൻഡായവരില്‍…
Read More » -
All Edition
ഈ വിഷു ആർക്കൊപ്പമാകും….ഒരു ദിവസം മൂന്ന് റിലീസ്…
മലയാള സിനിമയ്ക്ക് ഇത് സുവർണ കാലഘട്ടമാണ്. ഇറങ്ങുന്ന എല്ലാ സിനിമകളും പ്രേക്ഷക പ്രശംസകൾ ഏറ്റുവാങ്ങി ബോക്സ് ഓഫീസിലും കസറുന്ന കാഴ്ചയാണ് ഓരോ നിമിഷവും കാണാൻ സാധിക്കുന്നത്. ഇതര…
Read More » -
All Edition
മഞ്ഞുമ്മൽ ബോയിസിനെ വീഴ്ത്തി പൃഥ്വിരാജിന്റെ ആടുജീവിതം മുന്നേറുന്നു..
മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റാകാൻ കുതിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനായ ആടുജീവിതം 100 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ് എന്ന് കളക്ഷൻ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്. യുകെയില്‍…
Read More » -
All Edition
ഷൂട്ടിംഗിനിടെ തമിഴ് അള്‍ട്ടിമെറ്റ് സ്റ്റാര്‍ അജിത്തിന് അപകടം……….
തമിഴ് അള്‍ട്ടിമെറ്റ് സ്റ്റാര്‍ അജിത്ത് അഭിനയിക്കുന്ന വിഡാ മുയര്‍ച്ചി ചിത്രീകരണത്തിന്റെ വേളയിലാണ് അപകടം സംഭവിച്ചത് . കഴിഞ്ഞ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിലായി അസർബൈജാനിൽ വച്ച് ചിത്രത്തിന്റെ…
Read More » -
All Edition
ഡയറക്ടർ ആണെന്ന് കാണിക്കേണ്ട കാര്യം ഇല്ല..വിനീത് ശ്രീനിവാസൻ.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം’. സിനിമയിൽ അഭിനയിക്കുന്ന എല്ലാവർക്കും പണി അറിയാം…
Read More »