നിക്ഷേപകരിൽ നിന്നും മുന്നൂറ് കോടിയിലേറെ രൂപ തട്ടിച്ച കേസിൽ ദി ഫോർത്ത് ഓൺലൈൻ ചാനൽ ഉടമകൾ അറസ്റ്റിൽ. കവടിയാർ സ്വദേശിനിയായ നിക്ഷേപകയുടെ പരാതിയിലാണ് പൊലീസ് നടപടി. മാതൃകമ്പനിയായ…