കണ്ണൂരിൽ കള്ളനോട്ടു സംഘത്തിലെ കണ്ണിയെന്നു സംശയിക്കുന്ന യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. അഞ്ഞൂറിന്റെ കള്ളനോട്ടുമായി പയ്യന്നൂർ സ്വദേശിയായ വാഹനമെക്കാനിക്കിനെയാണ് കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തത്. കണ്ണൂർ…