ഡിജിറ്റൽ പേയ്മെൻറ് സേവനം അവതരിപ്പിക്കാനൊരുങ്ങി മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്സ്. ഇതാദ്യമായാണ് എക്സ് അവരുടെ ഒരു ഓൺലൈൻ പേയ്മെൻറ് ഇൻറർഫേസ് അവതരിപ്പിക്കുന്നത്. പേയ്മെൻറ്, ബാങ്കിംഗ് ഇടപാടുകൾ എക്സ്…