Election
-
പന്ന്യൻ രവീന്ദ്രൻ്റെ കൈവശമുള്ളത് ആകെ 3000 രൂപ…..
തിരുവനന്തപുരം: തിരുവനന്തപുരം എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ നാമനിർദേശപത്രികയുടെ ഒപ്പം സമർപ്പിച്ച സ്വത്തുവിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. സ്ഥാനാർഥിയുടെ കൈവശമുള്ളത് ആകെ 3000 രൂപയാണ്. ഭാര്യയുടെ പക്കൽ 2000 രൂപയും.…
Read More » -
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശിനെ സഹായിച്ചെന്ന് ബി.ജെ .പി സംസ്ഥാന നേതാവ്…..
ആറ്റിങ്ങലിലെ യുഡിഎഫ് വിജയത്തിന് തന്റെ ഇടപെടല്‍ നിര്‍ണ്ണായകമായെന്ന് ജയരാജ് പറയുന്നു. ശബ്ദ സംഭാഷണം ഇങ്ങനെ…’ആറ്റിങ്ങലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിച്ച സമയത്ത്, അദ്ദേഹത്തിന്റെ പേര് അടൂര്‍ പ്രകാശ്. ഞാന്‍…
Read More » -
യു.ഡി.എഫിന് പിന്തുണ.. നിലപാട് വ്യക്തമാക്കി കാന്തപുരം…
യു.ഡി.എഫിന് പിന്തുണയെന്ന് പറഞ്ഞിട്ടില്ലെന്നും വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കാന്തപുരം. ആസന്നമായ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി വ്യാജ അറിയിപ്പുകളും പ്രസ്താവനകളും നിലപാടുകളും വരുന്നതായി…
Read More » -
Uncategorized
പോസ്റ്ററുകള്‍ കെട്ടികിടക്കുന്നു..പരാതിയുമായി കൃഷ്ണകുമാര്‍…
ബിജെപി കൊല്ലം ജില്ലാ നേതൃത്വത്തിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാര്‍.തന്റെ പോസ്റ്റർ വിതരണം ചെയ്യുന്നില്ലെന്നും, ജില്ലാ നേതൃത്വം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളോട്…
Read More » -
തലക്കല്‍ ഗ്രൗണ്ടില്‍ രാഹുല്‍ഗാന്ധി ‘പറന്നിറങ്ങും’…ശേഷം പത്രിക സമർപ്പണം….
രാജ്യത്ത് ശ്രദ്ധേയമായ മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയും നിലവിലെ എംപിയുമായ രാഹുൽ ഗാന്ധി ബുധനാഴ്ച നാമനിർദ്ദേശപത്രിക സമർപ്പിക്കും. വയനാട്ടിലെ മൂന്ന് നിയോജക മണ്ഡലങ്ങൾ…
Read More »