ഡോക്ടർ സിസ തോമസിന്റെ ആനൂകൂല്യം തടഞ്ഞത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വിമർശനം. പെൻഷൻ ആനുകൂല്യം തടഞ്ഞ നടപടിയിലാണ് സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. അച്ചടക്ക നടപടി നിലനിൽക്കുന്നുന്നതിനാലാണ് ആനുകൂല്യം തടഞ്ഞതെന്നാണ്…