കണ്ണൂര്: വടക്കൻ കേരളത്തിലെ വിവിധയിടങ്ങളിൽ മോഷണം നടത്തിയ മൂന്നംഗ സംഘത്തെ കണ്ണൂർ ധർമടം പൊലീസ് പിടികൂടി. വടകര സ്വദേശിയും രണ്ട് തമിഴ്നാട് സ്വദേശികളുമാണ് അറസ്റ്റിലായത്. ധർമടം, കൊയിലാണ്ടി,…