തൃശൂര്‍: സൂര്യാഘാതമേറ്റ് പശു ചത്തു. തൃശൂര്‍ എരുമപ്പെട്ടിയിലാണ് സംഭവം. എരുമപ്പെട്ടി സ്കൈ മണ്ഡപത്തിന് സമീപം അരീക്കുഴി വീട്ടില്‍ സ്റ്റീഫന്റെ പശുവാണ് ചത്തത്. തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശു കുഴഞ്ഞ്…