Covid vaccine
-
All Edition
കൊവിഡ് വാക്സിൻ പാര്‍ശ്വഫലം മൂലമാണ് മരണമെങ്കിൽ നഷ്ടപരിഹാരം നല്‍കണമെന്ന് ഹര്‍ജി….
കൊവീഷീൽഡ് വാക്സീന്റെ പാർശ്വഫലങ്ങൾ വിദഗ്ദ്ധരെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി.അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹർജിക്കാരൻ.വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ…
Read More »