ചരക്ക് കപ്പൽ മുങ്ങിയ സംഭവം ഒറ്റപ്പെട്ടതാണെന്നും കാരണം വിശദായി അന്വേഷിച്ചുവരുകയാണെന്നും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാങ്കേതിക തകരാരാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. കേന്ദ്ര…