മുങ്ങിയ ചരക്കു കപ്പലിലെ 27 കണ്ടെയ്നറുകൾ തീരങ്ങളിൽ അടിഞ്ഞു. ശക്തികുളങ്ങര, ചെറിയഴീക്കൽ, നീണ്ടകര തുടങ്ങിയ കൊല്ലത്തെ തീരങ്ങളിലായാണ് കണ്ടെയ്നറുകൾ അടിഞ്ഞത്. ഇതിൽ 4 എണ്ണത്തിൽ അപകടകരമല്ലാത്ത വസ്തുക്കൾ…