മഴ തുടങ്ങിയതോടെ ആളുകൾ ആശങ്കയിൽ. മഴക്കാല പൂർവ ശുചീകരണപ്രവർത്തനങ്ങൾ പാതിവഴിയിൽ. ശുചീകരണം വേഗത്തിൽ പൂർത്തിയാക്കിയില്ലെങ്കിൽ കാലവർഷം എത്തുന്നതോടെ താഴ്ന്ന സ്ഥലങ്ങൾ വെള്ളക്കെട്ടിൽ ആകുമെന്നതാണ് ആശങ്ക. ഇടയ്ക്ക് ശക്തമാകുന്ന…