മലയാള സിനിമാ ചരിത്രത്തിലെ എവർഗ്രീൻ ചിത്രങ്ങളിൽ ഒന്നാണ് ‘ഹരികൃഷ്ണന്‍സ്’. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച ചിത്രം മലയാള സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു.…