Chettikulangara temple
-
ചെട്ടികുളങ്ങര പുറപ്പെടാ മേൽശാന്തി നറുക്കെടുപ്പ് 5ന്
മാവേലിക്കര- തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മാവേലിക്കര ഗ്രൂപ്പിൽപ്പെട്ട ചെട്ടികുളങ്ങര ദേവസ്വത്തിലെ 2025-2026 കാലയളവിലെ പുറപ്പെടാ മേൽശാന്തി നറുക്കെടുപ്പ് 5ന് ഉച്ചപൂജയ്ക്ക് ശേഷം ചെട്ടികുളങ്ങര ദേവീ ക്ഷേത്ര നടയിൽ…
Read More » -
ചെട്ടികുളങ്ങര ദേശക്കാർ കൊടുങ്ങല്ലൂർ കുരുംബ ക്ഷേത്രത്തിൽ
മാവേലിക്കര- കൊടുങ്ങല്ലുർ ശ്രീകുരുംബകാവ് ദേവീക്ഷേത്രത്തിൽ ചെട്ടികുളങ്ങര ദേവിക്ഷേത്ര ദേശക്കാർ പരമ്പരാഗതമായി നടത്തിവരാറുള്ള അചാര അനുഷ്ടാനങ്ങൾ നടത്തി.ലരാവിലെ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ എത്തിചേർന്ന 13 കരകളുടെ സംഘടനയായ ശ്രീദേവി വിലാസം…
Read More » -
ചെട്ടികുളങ്ങരയിൽ തിരുവാഭരണം ചാർത്തിയുള്ള കാർത്തിക ദർശനം നാളെ
മാവേലിക്കര- ചെട്ടികുളങ്ങരയിൽ ഭഗവതിയെ തിരുവാഭരണം ചാർത്തിയുള്ള കാർത്തിക ദർശനം നാളെ രാവിലെ 9 മുതൽ വൈകിട്ട് 6.30 വരെ നടക്കും. ഭക്തർക്ക് ഭഗവതിയെ സർവാഭരണ വിഭൂഷിതയായി ദർശിക്കാം.…
Read More » -
ചെട്ടികുളങ്ങരയിൽ ഉത്രട്ടാതി അടിയന്തിരം
മാവേലിക്കര- ചെട്ടികുളങ്ങര ഭഗവതിയുടെ ഉത്രട്ടാതി അടിയന്തിരം ക്ഷേത്രത്തിലെ പതിമുന്നാം കരയായ നടക്കാവ് ഹൈന്ദവ കരയോഗത്തിൻ്റെ നേതൃത്വത്തിൽ 2ന് നടക്കും. ഭഗവതിയുടെ പുനപ്രതിഷ്ടാവാർഷികമായാണ് ഉത്രട്ടാതി – നൂറ്റൊന്ന് കലം…
Read More » -
ചെട്ടികുളങ്ങരയിൽ ഉത്സവാരവങ്ങൾക്ക് തുടക്കം കുറിച്ച് ഭഗവതിയുടെ കൈവട്ടകയിൽ എഴുന്നള്ളത്ത്
മാവേലിക്കര- ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവാരവങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഭഗവതിയുടെ കൈവട്ടകയിൽ എഴുന്നള്ളത്ത് 12ന് ഭരണിനാളിൽ നടക്കും. രാത്രി 9.47നും 10.05നും മദ്ധ്യേ ക്ഷേത്ര പുറപ്പെടാമേൽശാന്തി വി.കെ ഗോവിന്ദൻ…
Read More »
- 1
- 2