Chettikulangara

  • പൊന്നിൽ കുളിച്ച് ഭഗവതി…. മനംനിറഞ്ഞ് ഭക്തർ….

    മാവേലിക്കര: സർവാഭരണ വിഭൂഷിതയായ ഭഗവതി പൊന്നിൽ കുളിച്ച് കണ്മുന്നിൽ. ഒരു നിമിഷത്തെ ദർശനത്താൽ പോലും ഭക്തഹൃദയങ്ങൾ നിറഞ്ഞു തുളുമ്പുകയായിരുന്നു. അത്യപൂർവവും പുരാതനവുമായ തിരുവാഭരണങ്ങളിയിച്ചാണ് ഭഗവതിയെ കാർത്തിക ദർശനത്തിനൊരുക്കിയത്.…

    Read More »
Back to top button