Catholic Congress
-
Kerala
ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാത്തത് ക്രൈസ്തവരോടുള്ള രാഷ്ട്രീയ വഞ്ചന, സംസ്ഥാന സർക്കാരിനെതിരെ വീണ്ടും കത്തോലിക്ക കോൺഗ്രസ് രംഗത്ത്
സംസ്ഥാന സർക്കാരിനെതിരെ വീണ്ടും കത്തോലിക്ക കോൺഗ്രസ് രംഗത്ത്. ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് ആവശ്യം. റിപ്പോർട്ട് നടപ്പാക്കാത്തത് ചരിത്രപരമായ അനീതിയാണ്. ക്രൈസ്തവ വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ പഠിച്ച റിപ്പോർട്ടാണിത്.…
Read More »
