Boat
-
Kerala
ബോട്ടിലുണ്ടായിരുന്നത് വിദേശ വിനോദസഞ്ചാരികൾ, കൊച്ചി കായലിൽ സർവീസിനിടെ ബോട്ടിൻ്റെ യന്ത്രം തകരാറിലായി; നിയമം ലംഘിച്ചെന്ന് കണ്ടെത്തൽ
മരടിൽ വിനോദസഞ്ചാര ബോട്ടിന്റെ യന്ത്രം തകരാറിലായതിനെ തുടർന്ന് ബോട്ടിന്റെ നിയന്ത്രണം നഷ്ടമായി. വിദേശ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് കായലിൽ ഒഴുകി നടന്നു. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് സംഭവം. ‘ബ്ലൂ…
Read More »
