മാവേലിക്കര- അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ. നൂറനാട് പുലിമേല്‍ കാഞ്ഞിരവിള വീട്ടില്‍ ഭാസ്കരനെ (73) കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ അയല്‍വാസി പുലിമേല്‍ തുണ്ടില്‍…