കുട്ടിയുടെ മുടി വെട്ടാൻ വിസമ്മതിച്ച ബാർബർ ഷോപ്പ് ഉടമയേയും മകനേയും പൊലീസ് അറസ്റ്റ് ചെയ്തു. ജാതി ചൂണ്ടിക്കാട്ടിയായിരുന്നു മുടിവെട്ടാൻ വിസമ്മതിച്ചത് .തമിഴ്നാട്ടിലാണ് സംഭവം .സംഭവത്തിൽ ധർമപുരി കീരൈപ്പട്ടി…