പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍ ദർശനം നടത്തി. 7 മണിയോടെ രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷം യോഗി ആദിത്യനാഥിനൊപ്പം മോദി ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി.…