എ.ടി.എമ്മിനുള്ളിൽ ഇപ്പോൾ പണം മാത്രമല്ല, ചില വി.ഐ.പികളും ഉണ്ട്. ആരെന്ന് അറിയണ്ടേ? കാടാച്ചിറയിലെ ഒരു എ.ടി.എമ്മിനുള്ളിലാണ് ഈ വി.ഐ.പിയെ കണ്ടത്. വി.ഐ.പി മറ്റാരും അല്ല മൂര്‍ഖന്‍ പാമ്പ്!…