കാട്ടാന ശല്യം ഒഴിവാക്കാനായി സ്ഥാപിച്ച സൗരോർജ്ജ തൂക്കുവേലി കാട്ടാനകൂട്ടെ തന്നെ തകർത്തു. അതിരപ്പിള്ളി മേഖലയിൽ കോടികൾ മുടക്കി സ്ഥാപിച്ച പദ്ധതിയാണ് നശിച്ചത്. തൂക്കുവേലി നിർമ്മാണത്തിലെ അപാകതയാണ് ആനകൂട്ടത്തിന്…