ഭൂമിക്ക് അരികിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നത് ആയിരക്കണക്കിന് അണുബോംബുകളുടെ പ്രഹരശേഷിയുള്ള ഛിന്നഗ്രഹം. ഏകദേശം 335 മീറ്റർ വ്യാസം കണക്കാക്കുന്ന ഈ ഭീമൻ ഛിന്നഗ്രഹത്തിൻറെ പേര് Asteroid 2003 MH4…