Arrest
-
വളര്‍ത്തുനായയെ ചൊല്ലി തര്‍ക്കം, പരാതി പറയാന്‍ ചെന്ന കുട്ടികളെ അടക്കം അക്രമിച്ച് യുവതി..
വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ അയല്‍വാസികളെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്ത യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. യുവതിയുടെ വളര്‍ത്തുനായയുടെ ശല്യം സഹിക്കാന്‍ പറ്റാതെ…
Read More » -
വീട്ടിൽ ചായസൽക്കാരത്തിന് എത്തിയ കുട്ടി..വളരെ സന്തോഷത്തോടെ പോയവൻ..ഷഹബാസിനെ ചതിച്ചത് ഉറ്റസുഹൃത്ത്…
താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ ജീവനെടുക്കാൻ മുൻപന്തിയിലുണ്ടായിരുന്നത് ഷഹബാസിന്റെ ഉറ്റസുഹൃത്തെന്ന് പിതാവ് ഇക്ബാൽ പറഞ്ഞു. തന്റെ വീട്ടിൽ ചായസൽക്കാരത്തിന് എത്തിയ കുട്ടി, ചായ കുടിച്ച ശേഷം വളരെ…
Read More » -
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ വൈരാഗ്യം…ജീവനക്കാരൻ ഓയിൽ കമ്പനിക്ക് തീയിട്ടു…
ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ ജീവനക്കാരൻ എണ്ണ കമ്പനിക്ക് തീയിട്ടു. തൃശ്ശൂർ മുണ്ടൂരിലാണ് സംഭവം. എണ്ണക്കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ടിറ്റോ തോമസാണ് (36) കമ്പനിക്ക് തീയിട്ടത്.…
Read More » -
ഷഹബാസിന്റെ കൊലപാതകം ആസൂത്രിതം?.. പ്രധാനപ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതിക്കൊപ്പമുള്ള ചിത്രം പുറത്ത്..
താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകം സംബന്ധിച്ച് നിർണായക വിവരം പുറത്ത്. പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. പ്രധാന പ്രതിയുടെ പിതാവ് ടിപി വധക്കേസ്…
Read More » -
തെളിവെടുപ്പിന് എത്തിയപ്പോൾ വീടുകൾ അടഞ്ഞുകിടക്കുന്ന നിലയിൽ…നാല് മൊബൈൽ ഫോണുകളും നഞ്ചക്കും…ഷഹബാസിനെ കൊലപ്പെടുത്താൻ..
താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച നഞ്ചക്ക് കണ്ടെത്തി. ജുവനൈല്‍ ഹോമിലുള്ള പ്രതികളിലൊരാളുടെ വീട്ടില്‍ നിന്നാണ് നഞ്ചക്ക് കണ്ടെത്തിയത്. നാല് മൊബൈല്‍ ഫോണുകളും പൊലീസ്…
Read More »