ആലപ്പുഴ: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സി.പി.എം കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി എസ്.രാധാകൃഷ്ണനെ ചോദ്യം ചെയ്തു. കണ്ണൂര്‍ സ്വദേശിയായ വ്യവസായി പി.വി അഭിഷേകിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ഗുണ്ടകളുമായി…