മാന്നാർ: ആരും തിരിഞ്ഞുനോക്കാതിരുന്ന ആ 5 മണിക്കൂർ. നടേശന് ഒരിക്കലും മറക്കാൻ കഴിയില്ല, ആ നിമിഷങ്ങൾ. അതുപോലെതന്നെയാണ് മരണം കണ്മുന്നിലെത്തി നിൽക്കുമ്പോൾ രക്ഷകനായി എത്തിയ ആളിന്റെ മുഖവും, മറക്കാനാവില്ല. വർഷങ്ങൾക്ക് ശേഷം…