an shamseer
-
സ്പീക്കറുടെ പരാതിയില്‍ സസ്പെന്ഷന്..പ്രതിഷേധം ശക്തമാക്കി യൂണിയൻ..അവസാനം ടിടിഇയെ തിരിച്ചെടുത്തു…
സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പരാതിയില്‍ വന്ദേഭാരത് എക്സ്പ്രസിലെ ടിടിഇക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിച്ചു. ചീഫ് ടിടിഇ പത്മകുമാറിനെ സസ്പെന്‍ഡ് ചെയ്ത നടപടിയാണ് പിന്‍വലിച്ചത്.ടിടിഇമാരുടെ യൂണിയന്റെ ശക്തമായ പ്രതിഷേധത്തെ…
Read More »