Alappuzha
-
Crime News
ഭര്‍ത്താവുമായി പിണങ്ങി ഇടയ്ക്കിടെ വീട്ടിലേക്ക് വരുന്നത് ചോദ്യം ചെയ്തു.. പിന്നാലെ സംഘർഷം.. കൊലപാതകം.. ഓമനപ്പുഴയിൽ നടന്നത്….
ഓമനപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തിയത് സംഘര്‍ഷത്തിന് ശേഷം. മകള്‍ ഏയ്ഞ്ചല്‍ ജാസ്മിന്(29) ആണ് കൊല്ലപ്പെട്ടത്. പിതാവ് ജോസാണ് മകളെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയത്.ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു…
Read More » -
Uncategorized
അന്യവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്, റോഡ് കൈയ്യേറി സ്വകാര്യ ബോര്‍ഡുകൾ
മാവേലിക്കര: റോഡിന്റെ വശങ്ങളിൽ പാർക്കിംഗ് പാടില്ലെന്ന് സ്വകാര്യ വ്യക്തികളുടെ മുന്നറിയിപ്പ്. മിച്ചല്‍ ജംഗ്ഷന് തെക്ക് ഭാഗത്താണ് റോഡിൽ അനധികൃതമായി ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. അന്യവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന മുന്നറിയിപ്പ്…
Read More » -
Kerala
ഒരു അടവ് മുടങ്ങിയപ്പോഴേക്കും ഭീഷണിപ്പെടുത്തി മുത്തൂറ്റ് ജീവനക്കാർ.. ആലപ്പുഴയിൽ ഗൃഹനാഥൻ ജീവനൊടുക്കി….
മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നുള്ള ഭീഷണി മൂലം ആലപ്പുഴയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ചാരുംമൂട് സ്വദേശി ശശിയാണ് ആത്മഹത്യ ചെയ്തത്. പണമിടപാട് സ്ഥാപനത്തിലെ തിരിച്ചടവ് മുടങ്ങിയപ്പോൾ ജീവനക്കാർ…
Read More » -
Alappuzha
ആലപ്പുഴ മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ ഡോക്ടർമാർക്ക് ക്ഷാമം….
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ ഡോക്ടർമാർക്ക് ക്ഷാമം. ജനറൽ സർജറി വിഭാഗത്തിൽ 18 ഡോക്ടർ വേണ്ട ഇടത്ത് ആകെയുള്ളത് 9 ഡോക്ടർമാരാണ്. റേഡിയോളജി വിഭാഗത്തിൽ…
Read More » -
Kerala
മാവേലിക്കരയിൽ തോറ്റത് സംഘടനാ ദൗർബല്യം മൂലമെന്ന് സിപിഐ; ആലപ്പുഴയിൽ ഇടത് വോട്ടുകളിൽ ചോർച്ചയുണ്ടായെന്നും ആരോപണം
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ എൽഡിഎഫ് വോട്ടുകളിൽ വൻ ചോർച്ചയുണ്ടായെന്ന് സിപിഐ. പാർട്ടി ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹരിപ്പാട്, അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങളിൽ…
Read More »