ശബരിമല കൊടിമര നിർമ്മാണ ക്രമക്കേടിൽ മറുപടിയുമായി ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ. ഭക്തരിൽ നിന്ന് സ്വീകരിച്ച സ്വർണ്ണത്തിന്റെ കണക്കിൽ വീഴ്ച്ചയില്ലെന്നും 412 ഗ്രാം സ്വർണ്ണം …