അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. നരിയാപുരം സ്വദേശി വിഷ്ണു(27)വാണ് ഒഴുക്കിൽപ്പെട്ടത്. വൈകിട്ട് ആറരയോടെ ആറാട്ടു കടവിലാണ് സംഭവം. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് വിഷ്ണു കുളിക്കാനിറങ്ങിയത്. അഞ്ചരയോടെയാണ് ഇവർ…