Accident
-
ആലപ്പുഴയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം..ഗുരുതര പരിക്ക്…
ആലപ്പുഴയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ വാൻ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു .ബസിലുണ്ടായിരുന്ന 7 യാത്രക്കാർക്കും പരിക്കേറ്റു.ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.അപകടത്തിൽ വാൻ തലകീഴായി മറിയുകയായിരുന്നു.
Read More » -
എസ്പിയുടെ ക്യാമ്പ് ഓഫീസിലേക്ക് പാഞ്ഞുകേറി കാർ..ഗേറ്റും മതിലും തകർന്നു…
ആലുവ റൂറല്‍ എസ്പിയുടെ ക്യാമ്പ് ഓഫീസിന്റെ ഗേറ്റും മതിലും കാറിടിച്ച് തകര്‍ന്നു. കനത്ത മഴയില്‍ അമിത വേഗത്തിലെത്തിയ കാറാണ് ഗേറ്റ് തകര്‍ത്ത് നിന്നത്. ഗേറ്റിനോടൊപ്പമുള്ള മതിലിന്റെ ഭാഗവും…
Read More » -
റെയിൽപാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു..ഗുരുതര പരിക്ക്…
വർക്കലയിൽ യുവാവിനെ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു.നെയ്യാറ്റിൻകര സ്വദേശിയായ അഖിലാണ് അപകടത്തിൽപ്പെട്ടത്. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്. കന്യാകുമാരിയിൽ…
Read More » -
ബസ്സിന് പിന്നിൽ ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു….
അമ്പലപ്പുഴ: കളർകോട് ചങ്ങനാശ്ശേരി റോഡിൽ കെ.എസ്.ആർ ടി.സി ബസിന് പിന്നിൽ ബൈക്ക് ഇടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. .കൈനകരി തോട്ടുവാത്തല കോമറത്തുശേരി വീട്ടിൽ ഉല്ലാസ് (34)…
Read More » -
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മാന്നാര്‍ സ്വദേശി മരിച്ചു….
മാന്നാര്‍: കാറിടിച്ച് ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാന്നാര്‍ സ്വദേശി മരിച്ചു.മാന്നാര്‍ കുരട്ടിക്കാട് മാമ്പറ്റ പടിഞ്ഞാറേതില്‍ വേണു പി എന്‍ എന്ന ബാബു ( 57 )…
Read More »