Accident
-
ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം..5 പേര് മരിച്ചു..രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു…
ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേര് മരിച്ചു. നിരവധിയാളുകൾക്ക് പരിക്ക്.കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനിൽ ഗുഡ്സ് ട്രെയിനിടിച്ചാണ് അപകടമുണ്ടായത്.അപകടത്തിൽ കാഞ്ചൻജംഗ എക്സ്പ്രസിന്റെ രണ്ട് ബോഗികൾ പാളം തെറ്റി.പശ്ചിമ ബംഗാളിലെ…
Read More » -
ബസ്സിനും വൈദ്യുത പോസ്റ്റിനും ഇടയിൽപെട്ട് കാൽനട യാത്രക്കാരന് ദാരുണാന്ത്യം…
കോഴിക്കോട് ഫറോക്കിൽ ബസിനും വൈദ്യുതി പോസ്റ്റിനുമിടയിൽപെട്ട് കാൽനടയാത്രക്കാരൻ മരിച്ചു.അത്താണിക്കലിൽ താമസിക്കുന്ന ചാലിയം കപ്പലങ്ങാടി വൈരംവളപ്പിൽ മുഹമ്മദ് അലി (47) ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്.…
Read More » -
ടെമ്പോ ട്രാവലർ മറിഞ്ഞ് അപകടം..മരിച്ചവരുടെ എണ്ണം പതിനാലായി…
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ ടെമ്പോ ട്രാവലർ അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിനാലായി.ഋഷികേശ് -ബദരീനാഥ് ഹൈവേയിൽ അളകാനന്ദ നദിക്ക് സമീപമാണ് അപകടം നടന്നത്. 23 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ട്രാവലർ റോഡിൽ…
Read More » -
നിയന്ത്രണം വിട്ട കാർ ബൈക്ക് ഷോറൂമിലേക്ക് ഇടിച്ചുകയറി..യുവതിക്ക് പരിക്ക്…
പാലക്കാട് കുമ്പിടി ആനക്കര റോഡിൽ നിയന്ത്രണം വിട്ട കാർ ബൈക്ക് ഷോറൂമിലേക്ക് ഇടിച്ചു കയറി അപകടം.അപകടത്തിൽ കടക്ക് മുൻപിൽ നിന്നിരുന്ന യുവതിക്ക് പരിക്കേറ്റു.കുമ്പിടി-ആനക്കര റോഡിൽ പന്നിയൂർ ക്ഷേത്ര…
Read More » -
നിർത്തിയിട്ട ലോറി പിന്നോട്ടുരുണ്ടു..ഡ്രൈവർക്ക് ദാരുണാന്ത്യം…
കോട്ടയം മണർകാട് നിർത്തിയിട്ട ലോറി പിന്നോട്ടുരുണ്ട് ഡ്രൈവർക്ക് ദാരുണാന്ത്യം.തിരുവനന്തപുരം സ്വദേശി ചന്ദ്രദാസ് (68 )ആണ് മരിച്ചത്.ചായ കുടിക്കാനായി ലോറി നിർത്തിയിട്ട ശേഷം പുറത്തേക്കിറങ്ങിയപ്പോളാണ് അപകടം നടന്നത്.ലോറി പെട്ടെന്ന്…
Read More »